SPECIAL REPORTടോള്‍ ബൂത്ത് മാനേജര്‍ പെപ്പ് എടുത്ത് കാറടിച്ച് തകര്‍ക്കും, നിങ്ങളെയെല്ലാം കൊല്ലും എന്ന് ഭീഷണിപ്പെടുത്തി; നായിന്റെ മോനെ..വണ്ടിയെടുത്തിട്ട് പോടാ എന്നു പപ്പയോടുപറഞ്ഞു; ദേഷ്യം വന്ന പപ്പ ചാടിയിറങ്ങിയപ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍ മീഡിയനില്‍ നിന്ന് തള്ളിയിട്ട് നടുവൊടിച്ചു; മാഹി ബൈപ്പാസില്‍, തിരുവങ്ങാട് ടോള്‍ പ്ലാസ ഗൂണ്ടകള്‍ കുടുംബത്തോട് കാട്ടിയ അതിക്രമം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 6:05 PM IST